Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിലായ വരക്കാട് സ്വദേശിക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ച വരക്കാട് സ്വദേശിക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു.  മാർനാടം - എളേരി റോഡ് ജംഗ്ഷന് സമീപം പ്ലാസ്റ്റിക് കവറിൽ ഇട്ടുകൊണ്ടുപോകുകയായിരുന്ന മദ്യവുമായി ചിറ്റാരിക്കൽ പോലീസ് വരക്കാട് സ്വദേശി ബിജു വര്ഗീസ്  (41) എന്നയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും 3.5 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു.

No comments