സിഐടിയു എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംകൈയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു
ഭീമനടി : സിഐടിയു എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംകൈയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോസ് പതാലിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത്, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് പി എം ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ എസ് ശ്രീനിവാസൻ സ്വാഗതവും കെ വി സുകുമാരൻ നന്ദിയും പറഞ്ഞു.
No comments