Breaking News

കോളിച്ചാൽ പെട്രോൾ പമ്പിൽ മോഷണം 15000 രൂപ നഷ്ട്ടപ്പെട്ടതായി പരാതി


 കോളിച്ചാൽ : കോളിച്ചാൽ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി കള്ളൻ കയറി. 15000 രൂപ നഷ്ട്ടപ്പെട്ടതായി പരാതി. സിസി ടിവി പരിശോധനയിൽ പ്രതി മുഖമൂടി ധരിച്ചതായി കാണുന്നു. രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചു

No comments