Breaking News

രോഗി കുഴഞ്ഞു വീണ് മരിച്ചു പൂടംകല്ല് സ്വദേശി കുമാരൻ(59) ആണ് മരണപ്പെട്ടത്


 രാജപുരം: അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗി ഡോക്ടർ ചികിത്സിക്കുന്നതിനിടയിൽ കുഴഞ്ഞ്.വീണ് മരിച്ചു.

പൂടംകല്ല് എടക്കടവിലെ മാണിയുടെ മകൻ കുമാരൻ(59) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. അസുഖത്തെ തുടർന്ന് ചികിത്സക്കെത്തിയ കുമാരനെ ഡോക്ടർ പരിശോധിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണ് മരിച്ചത്.


No comments