ഇരിയ : ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തുങ്ങി മരിച്ചനിലയിൽ കണ്ടത്തി . ഇരിയ കടുമാടത്തെ കമ്മാടൻ (62) ആണ് വീടിന് സമീപത്തെ മരകൊമ്പിൽ തൂങ്ങി മരിച്ചത്. ഭാര്യ: വെളളച്ചി. മക്കൾ: രഘു, ബാബു,സുധി.മരുമകൾ: അനിത, അശ്വതി ,ചന്ദ്രൻ.
No comments