Breaking News

വേനൽതുമ്പി കലാജാഥ സ്വീകരണം വെള്ളരിക്കുണ്ടിൽ സംഘാടക സമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട് : ബാലസംഘം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയാതലത്തിൽ നടത്തുന്ന വേനൽതുമ്പി കലാജാഥക്ക് മെയ്‌  08 ന് രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകും ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകസമിതി രൂപീകരിച്ചു, കെ സി സാബു ഉദ്ഘാടനം ചെയ്തു , കെ ദാമോദരൻ  സ്വാഗതം പറഞ്ഞു, സണ്ണി മങ്കയം അധ്യക്ഷത വഹിച്ചു, രമ്യ കെ കെ, നസീർ പി, മനീഷ് എൻ  എന്നിവർ സംസാരിച്ചു, ഭാരവാഹികൾ, സണ്ണി മങ്കയം (ചെയർമാൻ), ഹരീന്ദ്രൻ (വൈസ് ചെയർമാൻ), സുമേഷ് പി ആർ (കൺവീനർ), മനീഷ് എൻ (ജോയിൻ കൺവീനർ)

No comments