വെസ്റ്റ് എളേരി ഏച്ചിപ്പൊയിൽ വേനൽ മഴയോടൊപ്പം വന്ന ഇടിമിന്നലിൽ വീട് തകർന്നു
ഭീമനടി : വേനൽ മഴയോടൊപ്പംവന്ന ഇടിമിന്നലിൽ വീട് തകര്‍ന്നു. വെസ്റ്റ് എളേരി ഏച്ചിപ്പൊയിൽ കോളനിയിലെ പുതിയ കൂട്ടത്തിൽ രവിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. ബുധൻ വൈകട്ട് യ5.30 ഓടെയാണ് ഇടിമിന്നൽ ഉണ്ടായത്.വീടിന്റെ ഭിത്തിയുടെ ഭാഗങ്ങൾ പലയിടത്തും അടർന്ന് വീണു. വയറിങ് പൂർണ്ണമായും കത്തിനശിച്ചു. സ്വിച്ച് ബോർഡ് തകര്‍ന്നു. ആളുകൾക്ക് പരിക്കില്ല.

No comments