DYFI വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു ഭാരവാഹികളെ തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് : DYFI വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു.ഭാരവാഹികളെ തിരഞ്ഞെടുത്തു. Dyfi ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജിത്ത് കൊന്നക്കാട് സമ്മേളനം ഉത്ഘാടനം ചെയ്തു. ബളാൽ മേഖല കമ്മിറ്റി അംഗംങ്ങൾ ആയ അജിത്ത് രാമചന്ദ്രൻ, മനീഷ് നാരായണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
സെക്രട്ടറി- സുകേഷ് സുകുമാരൻ
പ്രസിഡന്റ് - സ്റ്റെല്ല ബെന്നി
No comments