Breaking News

ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് തല സംഘടനാശിബിരം കള്ളാറിൽ നടന്നു വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് തല സംഘടനാശിബിരം കള്ളാറിൽ വച്ച് നടന്നു. താലൂക്ക് തല സംഘടനാ ശിബിരം വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 7 പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ പ്രസിഡൻറ് ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, സെക്രട്ടറി എസ് പി ഷാജി, വെള്ളരിക്കുണ്ട് താലൂക്കിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. .

No comments