ബിരിക്കുളം : ബിരിക്കുളം മേലാഞ്ചേരിയിൽ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് മേലാഞ്ചേരി ബസ്‌സ്റ്റോപ്പിന് സമീപം താമസിക്കുന്ന ടി.വി.ശ്യാമളയുടെ വീടാണ് തകർന്നത് . അപകട സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
No comments