Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ പെൺസൗഹൃദ ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു


ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച പെൺകുട്ടികൾക്കുള്ള സൗഹൃദ ബ്ലോക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.എൻ അജയൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് , കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, ബാനം കൃഷ്ണൻ, രജിതഭൂപേഷ്, കെ.എം രമാദേവി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ സംസാരിച്ചു.

No comments