ചെറുപുഴ - പയ്യന്നൂർ റൂട്ടിൽ നാളെ ജൂൺ 3 ശനിയാഴ്ച്ച സ്വകാര്യ ബസ് പണിമുടക്ക്
ചെറുപുഴ : ചെറുപുഴ - പയ്യന്നൂർ റൂട്ടിൽ നാളെ ജൂണ്‍ 3 ശനിയാഴ്ച്ച സ്വകാര്യ ബസ് പണിമുടക്ക്. ചെറുപുഴ - പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന ആർഎംഎസ് ബസിലെ ജീവനക്കാരനായ അഖിലേഷിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. പരിക്കേറ്റ അഖിലേഷിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടി തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മര്‍ദനമേറ്റത്. സിഐറ്റിയുവിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
No comments