നീലേശ്വരം കിഴക്കന്‍ കൊഴുവലില്‍ വന്ദേഭാരത് എക്‌സ്പ്രസ്സ് ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പുതുക്കൈ ചൂട്ടുവം സ്വദേശിയായ നാരായണ കജായര്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
No comments