കല്ല് കെട്ട് മേസ്ത്രി ഉറക്കത്തിൽ മരിച്ച നിലയിൽ; അട്ടേങ്ങാനം മൂരിക്കട സി. രവീന്ദ്രൻ ആണ് മരിച്ചത്
ഒടയംചാൽ: കല്ല് കെട്ട് മേസ്ത്രി ഉറക്കത്തിൽ മരിച്ചു.അട്ടേങ്ങാനം മൂരിക്കട ചീറ്റത്തട്ടഹൗസിൽ ശങ്കരൻ - നാരായണി ദമ്പതികളുടെ മകൻ സി.രവീന്ദ്രൻ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴുന്നേറ്റ് കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടനെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: പവിത്ര . വന്ദന ,സംഗീത്(ഇരുവരും വിദ്യാർത്ഥികൾ)
No comments