Breaking News

ഇരിയ വയമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ഇരിയ: യുവാവിനെ വീട്ടു പറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിയ വയമ്പിലെ കാർത്യായനിയുടെ മകൻ സതീശനാണ് (38) മരിച്ചത്. ഇന്നലെ വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.

No comments