'ക്ഷേമനിധി ഓഫീസ് ജില്ലയിൽ അനുവദിക്കണം': ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ ഡിവിഷൻ സമ്മേളനം ചോയ്യങ്കോട് നടന്നു
ചോയ്യങ്കോട്: അസംഘടിത മേഖലയിൽ ക്ഷേമനിധി ഓഫിസ് ജില്ലയിൽ അനുവദിക്കണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ ഡി വിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ചോയ്യക്കോട്ട് നടന്ന സമ്മേളനം യൂണിയൻ ഏരിയാ പ്രസിഡണ്ട് പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു പി.പി.രവി അധ്യക്ഷനായി.കെ.രാജൻ.കെ.ശ്രീധരൻ .കെ.നാരായണൻ.കെ.പി. വേണു. കെ.വി. ഭരതൻ പി. ധന്യ.പി.വി.പ്രസാദ് ടി.പി. വിജിനേഷ്.കെ.മോഹനൻ സംസാരിച്ചു.
ഭാരവാഹികൾ: പി.പി.രവി പ്രസിഡണ്ട് . വി.കെ. ചിത്രലേഖ - വൈസ് പ്രസിഡണ്ട് . കെ.പി.വേണുഗോപാലൻ സെക്രട്ടറി. കെ.നാരായണൻ ജോസെക്രട്ടറി. കെ.ശ്രീധരൻ ട്രഷറർ.
No comments