Breaking News

വെള്ളരിക്കുണ്ടിൽ കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു: ആളപായമില്ല



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ ഇന്നലെ രാത്രി പത്തുമണിയോടെ  കാർ റോഡരികിലെ കൊക്കയിലേക്ക് മറിഞ്ഞു.  കെ.എൽ 39 എ  7335 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. ജെ.സി.ബി ഉപയോഗപ്പെടുത്തി കാർ ഉയർത്തിയെടുത്തു.നാട്ടുകാരും വെള്ളരിക്കുണ്ട് പൊലീസും സംയുക്തമായി സഹകരിച്ചു. കാർ ഓടിച്ചിരുന്ന കുഞ്ഞുമോൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു

No comments