Breaking News

ഭർതൃമതിയായ യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


രാജപുരം : ഭർതൃമതിയായ യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ പെരുമ്പള്ളിയിലെ മാധവന്റെ ഭാര്യ ജാനകി (45) യെയാണ് മരിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി.

No comments