Breaking News

കാക്കടവ് നേവൽ അക്കാദമി-കയ്യൂർ ചീമേനി പഞ്ചായത്ത്‌ കുടിവെള്ള പദ്ധതി ഷട്ടർ ഇന്ന് മുതൽ തുറക്കുന്നതിനാൽ ജാഗ്രത പാലിക്കണം


ചീമേനി:കാര്യങ്കോട് പുഴയ്ക്കു കുറുകെ കാക്കടവിൽ നേവൽ അക്കാദമിക്കും കയ്യൂർ ചീമേനി പഞ്ചായത്തിനും വേണ്ടിയുള്ള കുടിവെള്ള പദ്ധതി 4.5 മീറ്റർ കോൺക്രീറ്റ് തടയണ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായ ഷട്ടർ മഴക്കാലത്തിന് മുന്നോടിയായി ഇന്ന് (ജൂൺ 2) മുതൽ വരും ദിവസങ്ങളിൽ തുറക്കുന്നതിനാൽ പുഴയുടെ ഇരു കരയിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

No comments