Breaking News

കണ്ണൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; കൊലപാതകം പുലർച്ചെ


കണ്ണൂർ: കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിന് സമീപം ഡ്രൈവറെ കുത്തിക്കൊന്നു പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാ‌ണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രാവിലെ 3 മണിയോടെയാണ് സംഭവം. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാൾ.

No comments