കെ.എസ്.ആർ.ടി.സി വയനാട് യാത്ര ജൂൺ 9ന് കാസർകോട് യൂണിറ്റിൽ നിന്നും ജൂൺ 9ന് വയനാട്ടിലേക്ക് ഉല്ലാസ യാത്ര പുറപ്പെടും
കാസര്‍കോട് : കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ജൂണ്‍ 9ന് വയനാട്ടിലേക്ക് ഉല്ലാസ യാത്ര പുറപ്പെടും. കുറുവ ദ്വീപ്, പഴശ്ശി സ്മാരകം, കര്‍ലാഡ് ലേക്ക്, ബാണാസുര ഡാം, മുത്തങ്ങ ജംഗിള്‍ സഫാരി, ജൈന ടെമ്പിള്‍, എടക്കല്‍ ഗുഹ, 900 കണ്ടി, പൂക്കോട് ലേക്ക് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. റൂട്ട്, ചാര്‍ജ്ജ് എന്നിവ അറിയുന്നതിനും ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും ഫോണ്‍ 9495694525, 9446862282, 8075556767.
No comments