Breaking News

പാണത്തൂരിൽ ബാപ്പുങ്കയത്ത് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു


പാണത്തൂർ: ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു. പാണത്തൂർ ബാപ്പുങ്കയത്തെ കെ.എസ്.നന്ദനനാണ് (51) മരണപ്പെത്. ഇന്നലെ വൈകിട്ട് വീട്ടിൽവെച്ച് ഹൃദയഘാതം അനുഭപ്പെട്ട നന്ദനനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും നിലരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. പരേതരായ സുകുമാരൻ ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു.മക്കൾ: അഭിൻ, സൂരജ്. സഹോദരങ്ങൾ:കൗസല്യ, സുഭദ്ര, വനജ, നന്ദിനി, പുരുഷോത്തമൻ, വിനോദ്.

No comments