വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു: പട്ടേനയിലെ പട്ടേന സ്റ്റോർ ഉടമ കെ. ചന്ദ്രശേഖരനാണ് മരിച്ചത്
നീലേശ്വരം: ത്രാസ് സീൽ ചെയ്യുന്നതിനായി ക്യൂ നിൽക്കുകയായിരുന്ന വ്യാപാരി കുഴഞ്ഞു വീണുമരിച്ചു. പട്ടേനയിലെ പട്ടേനസ്റ്റോർ ഉടമ പത്തിലക്കണ്ടത്തിലെ കെ.ചന്ദ്രശേഖരൻ (65)ആണ് കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ നീലേശ്വരം വ്യാപാരഭവന് മുന്നിൽ ക്യൂവിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടൻ തേജസ്വിനി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യമാർ. വത്സല, പരേതയായ ജയാ സി.ശേഖർ. ഏകമകൾ ജീഷ. മരുമകൻ:മനോജ് പാപ്പിനിശ്ശേരി (വിമുക്തഭടൻ) സഹോദരങ്ങൾ: ജാനകി (പുല്ലൂർ), രാധ (പാക്കം), യശോദ(നീലേശ്വരം), വിമല (കാലിച്ചാനടുക്കം), ശാന്ത(പുല്ലൂർ),ശ്യാമള (കരിവെള്ളൂർ),
No comments