വെള്ളരിക്കുണ്ട് തെക്കേബസാറിൽ സ്കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് പോലീസുകാരന് പരിക്ക്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് തെക്കേബസാറിൽ സ്കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് പോലീസുകാരന് പരിക്ക്. വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ സുഗുണനാണ് പരിക്ക്. സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി തെക്കേ ബസാറിൽ എത്തുമ്പോൾ സ്ക്കൂട്ടി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തി ഇട്ടിരുന്ന കാറിൽ വന്ന് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു.
No comments