കാഞ്ഞങ്ങാട് : വൈദ്യുതി സർചാർജ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആർ എസ് പി കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് കെ എസ് ഇ ബി ഓഫീസ് ഉപരോധം ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എൻ വിജയൻ, രാമചന്ദ്രൻ നായർ, മാത്യു കളത്തൂർ ,കരിവെള്ളൂർ വിജയൻ, എസ് സോമൻ ,രാഘവൻ മേൽപറമ്പ് എന്നിവർ സംസാരിച്ചു
No comments