Breaking News

വന്ദേ ഭാരത് എക്‌സ്പ്രസ് തട്ടി പരിക്കേറ്റ മുൻ ക്ഷേത്ര പൂജാരി മരിച്ചു;  പുതുക്കൈ ചൂട്ടുവം കജനായർ ഇല്ലത്തെ നാരായണ കജനായർ ആണ് മരിച്ചത്


നീലേശ്വരം കിഴക്കന്‍ കൊഴുവലില്‍ വെള്ളിയാഴ്ച വന്ദേഭാരത് എക്സ്പ്രസ്സ് ഇടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു. പുതുക്കൈ ചൂട്ടുവം സ്വദേശിയായ നാരായണ കജനായരാണ് മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

No comments