പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് വൈ എം സി എ ബാഡ്മിന്റൺ അക്കാദമി ഗ്രൗണ്ടിൽ വൃക്ഷത്തൈ നട്ടു
വെള്ളരിക്കുണ്ട്: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് വൈ എം സി എ ബാഡ്മിന്റൺ അക്കാദമിയുടെ ഗ്രൗണ്ടിൽ വൃക്ഷത്തൈ നട്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ ജയ്സൺ കാവപ്പുരക്കൽ യൂണിറ്റ് സെക്രട്ടറി ബാബു കല്ലറക്കൽ ട്രഷറർ ബെന്നി പ്ലാമൂട്ടിൽ എന്നിവർ പങ്കെടുത്തു
No comments