വെള്ളരിക്കുണ്ട്: ചെന്നൈയിൽ വച്ചു നടക്കുന്ന ദേശീയ സ്കൂൾ വടംവലി മത്സരത്തിൽ കേരളാ ടീമിൽ വെള്ളരിക്കുണ്ട് സെൻ്റ് ജോസഫ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും. നാട്ടക്കല്ലിലെ അശോകൻ - രസ്ന ദമ്പതികളുടെ മകൾ ദേവമിത്രയാണ് സെലക്ഷൻ ലഭിച്ചത്. ഈ മാസം 12 മുതൽ അങ്കമാലിയിലാണ് പരിശീലന ക്യാമ്പ്.
No comments