റാണിപുരത്തേക്ക് കെ.എസ്.ആർ.ടി.സി ഇന്നുമുതൽ ഒരു സർവ്വീസ് കൂടി തുടങ്ങുന്നു
റാണിപുരം: യാത്രാക്ലേശം രൂക്ഷമായ റാണിപുരത്തേക്ക് സഞ്ചാരികളുടെ ആവശ്യം കണക്കിലെടുത്ത് കെ എസ് ആർ ടി സി ഒരു അധിക സർവീസ് കൂടി ഇന്ന് മുതൽ ആരംഭിക്കുന്നു. ഉച്ചകഴിഞ്ഞ് 2.50 ന് കാഞ്ഞങ്ങാട് നിന്ന് സർവ്വീസ് തുടങ്ങുന്ന ബസ് വൈകുന്നേരം 4.40 ന് റാണിപുരത്ത് എത്തിച്ചേരും. തിരിച്ച് 4.50 ന് റാണിപുരത്ത് നിന്ന് കാഞ്ഞങ്ങാടേക്ക് പുറപ്പെടും.
No comments