Breaking News

പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴുപേരെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റു ചെയ്തു


ചിറ്റാരിക്കാൽ: തയ്യേനിയിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴുപേരെ ചിറ്റാരിക്കാൽ എസ്ഐ ഇ.കെ.സുഭാഷ് അറസ്റ്റു ചെയ്തു. ബിജു ജോസഫ്, ഷിൻസ് ജെയിംസ്, സിനു ജേക്കബ്ബ്, അബ്രഹാം, എന്നിവരെയാണ് അറസ്റ്റുചെയ്തത്. കളിക്കളത്തുനിന്നും 5070 രൂപയും ചീട്ടുകളിക്കാൻ ഉപയോഗിച്ച മറ്റ് സാധനങ്ങളും കസ്റ്റഡിയിലെടുത്തു.

No comments