ചീമേനി പോത്താംകണ്ടം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം ചീമേനി ലോക്കൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു
ചീമേനി : പോത്താംകണ്ടം അരിയിട്ടപ്പാറയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം ചീമേനി ലോക്കൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. എം രാജീവൻ ഉദ്‌ഘാടനം ചെയ്‌തു. ടി ജനാർദനൻ അധ്യക്ഷനായി. എ ജി അജിത്ത്‌കുമാർ, യു രാഘവൻ, ടി വി ഭാസ്‌കരൻ, ടി കെ ദിവാകരൻ, ടി പി നാരായണൻ എന്നിവർ സംസാരിച്ചു. എം കെ നളിനാക്ഷൻ സ്വാഗതം പറഞ്ഞു.
No comments