Breaking News

ഭക്ഷ്യസുരക്ഷാ വകുപ്പ് കാസർകോട് സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു


കാസർകോട് : ഭക്ഷ്യസുരക്ഷാ വകുപ്പ് കാസർകോട് സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സുബിമോൾ , ഡോ. വിഷ്ണു ഷാജി, ഡോ. ആദിത്യൻ, മൻസൂർ, അമർനാഥൻ എന്നിവർ സംബന്ധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീനിവാസൻ മാനിയേരിയാണ് പുസ്തകം തയ്യാറാക്കിയത്.















No comments