Breaking News

അനുസ്മരിച്ചു


പരപ്പ : പരപ്പ നാടിന്റെ കലാകായിക  സാംസ്‌കാരിക രംഗത്തെപ്രമുഖരും നേതാജിക്ലബ്ബിന്റെ പ്രവർത്തകരു മായിരുന്ന മാത്യുവർഗീസ് കരിമറ്റം, കെ ശശിധരൻ എന്നിവരുടെ ചരമവാർഷികദിനം പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പുഷ്പാർച്ചനയോടെ ആചരിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ പുഷ്പരാജൻ എം കെ അധ്യക്ഷം വഹിച്ചു.വി കൃഷ്ണൻ, തമ്പാൻ വി, അനു പ്ലാച്ചിക്കൽ,സലിം എം പി,സുരേഷ് മാസ്റ്റർ കെ,തമ്പാൻ പി, വിജയൻ മൂലക്കൽ, സുരേന്ദ്രൻ വി,ദിനേശൻ ബാനം സംസാരിച്ചു.

No comments