Breaking News

പരപ്പയിൽ കുട്ടികളുടെ പാർക്ക്‌ അനുവദിക്കണം ; ബാലസംഘം പരപ്പ വില്ലേജ് സമ്മേളനം സമാപിച്ചു


പരപ്പ : പരപ്പയിൽ കുട്ടികളുടെ പാർക്ക്‌ അനുവദിക്കണമെന്ന് ബാലസംഘം പരപ്പ വില്ലേജ് സമ്മേളനം .പരപ്പയിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. അനുലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ പി വൈഷ്ണവ്, അനന്തു, സി രതീഷ്, എ ആർ വിജയകുമാർ എന്നിവർ സംസാരിച്ചു. ദിവ്യ വി എസ് സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു

No comments