ഐഎസ്ആർഒ ശാസ്ത്രജ്ഞൻ സൗരഭ് ജോയിക്ക് കാഞ്ഞങ്ങാട് സ്വീകരണം
ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കെടുത്തശേഷം ശനിയാഴ്ച്ച രാവിലെ മാവേലി എക്സ്പ്രസില്‍ ജന്മനാട്ടിലെത്തിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കാഞ്ഞങ്ങാട് കുന്നുമ്മലിലെ സൗരഭ് ജോയിക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വൈഎംസിഎ സ്വീകരണം നല്‍കി. ഐ.എസ്.ആര്‍.ഒ-യില്‍ ക്രയോജനിക്ക് പ്രൊപ്യൂള്‍ഷന്‍ വിഭാഗത്തിലെ ശാസ്ത്രജ്ഞനാണ് സൗരഭ് ജോയി. ഹൊസ്ദുര്‍ഗ്ഗ് കോടതിയിലെ മുന്‍ എജിപി ജോയി കുന്നുമ്മലിന്റെയും ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ റിട്ടയേര്‍ഡ് അധ്യാപിക റോസമ്മയുടെയും ഏക മകനാണ് സൗരഭ്.
No comments