Breaking News

കടന്നൽ കുത്തേറ്റു പരപ്പ സ്വദേശിക്ക് പരിക്കേറ്റു


പരപ്പ : കടന്നൽ ( കുളവി) കുത്തേറ്റ് പരപ്പ സ്വദേശിക്ക് പരിക്കേറ്റു. പരപ്പ കുളത്തുംകാലിലെ രാഘവൻ (48)നാണ് പരിക്കേറ്റത്. പണി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിൽ നിന്നാണ് കടന്നൽ കുത്തേറ്റത്. പരിക്ക് പറ്റിയ രാഘവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments