Breaking News

കാസർകോട് ജില്ലയിൽ ഡോക്ടർമാരെ നിയമിക്കുന്നു ഇന്റർവ്യൂ സെപ്റ്റം.4 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസിൽ


കാസർകോട്: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. കാസർകോട് ജില്ലയിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിലവിലുള്ള 45-ഓളം ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. കുറഞ്ഞ യോഗ്യത എംബിബിഎസ്. TCMC രജിസ്ട്രേഷൻ നിർബന്ധം, പ്രായം 60 വയസ്സിൽ താഴെയായിരിക്കണം. 

വാക്ക് - ഇൻ ഇൻറർവ്യൂ  04/09/2023 ന് രാവിലെ കൃത്യം 10.00 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ

No comments