അളവിൽ കൂടുതൽ വിദേശ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് ബസ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടി
വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് ബസ്റ്റാന്റ് പരിസരത്ത് നിന്നും വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. ബേളൂർ സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പതുങ്ങി കളിച്ച ഇയാളുടെ സഞ്ചി പരിശോധിച്ചപ്പോൾ 15 കുപ്പികളിലായി 7.5 ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.
No comments