Breaking News

അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ ചിറ്റാരിക്കൽ പോലീസ് പിടികൂടി


മാലോം : അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ ചിറ്റാരിക്കൽ പോലീസ് പിടികൂടി. മാലോം കാര്യോടുചാൽ സ്വദേശി ഉമേഷിനെയാണ് പറമ്പ കാറ്റംകവല റോഡരികിൽ നിന്നും മദ്യവുമായി പിടികൂടിയത്. പിടികൂടുമ്പോൾ കയ്യിലെ സഞ്ചിയിൽ നിന്നും 6 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു.

No comments