Breaking News

ബങ്കളത്തുനിന്നും കാണാതായ മുൻ ടാക്സി ഡ്രൈവർ മംഗലാപുരത്ത് മരിച്ച നിലയിൽ


നീലേശ്വരം: കാണാതായ മുൻ ടാക്സി ഡ്രൈവർ മംഗലാപുരത്ത് മരിച്ച നിലയിൽ. ബങ്കളത്തെ ഷംസുദ്ദീൻ (50) ആണ് മരിച്ചത്. ഏതാനും ദിവസമായി ഷംസുദ്ദീനെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് മൃതദേഹം മംഗലാപുരത്തെ കടവരാന്തയിൽ കണ്ടത്. ഭാര്യ: സുഹറ. മക്കൾ : സിയാദ്, ശാദിയ,മുഫീദ്.

No comments