Breaking News

ചിറ്റാരിക്കാലിൽ വളർത്തു നായയെ വിഷം കൊടുത്ത് കൊന്നതായി പരാതി


വെള്ളരിക്കുണ്ട് : പട്ടിയെ വിഷം കൊടുത്ത് കൊന്നതായി പരാതി. ചിറ്റാരിക്കാൽ കാരയിലെ പി.എ.ബേബിയുടെ പട്ടിയെയാണ് കൊന്നത്. കൂട്ടിൽ വളർത്തുന്ന പട്ടിയെ കൊലപ്പെടുത്തിയെന്നാണ് പരാതി.കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു 

No comments