Breaking News

വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ ബേക്കലിലെ സെയ്ദിന്റെ ഭാര്യ വാഹിദ( 52) ആണ് മരിച്ചത്


കാഞ്ഞങ്ങാട് : വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേക്കലിലെ സെയ്ദിന്റെഭാര്യ വാഹിദ
52 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചമുതൽ ഇവരെ കാണ്മാനില്ലായിരുന്നു. ഫയർ ഫോഴ്സെത്തി യാണ് മൃതദേഹം പുറത്തെടുത്തത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി . മൂന്ന് മക്കൾ ഉണ്ട്  .

No comments