എടത്തോട് കോൺഗ്രസ് പതാക കീറി നശിപ്പിച്ചു ചോദ്യം ചെയ്ത പ്രവർത്തകനെ കത്തികാട്ടി ഭീഷണിപ്പെടുത്തി
പരപ്പ : ഓഫീസിന് മുന്നിൽ കോൺഗ്രസ് പതാക കീറി നശിപ്പിച്ചു. എടത്തോട്ടെ കോൺഗ്രസ് ഓഫീസിന് മുന്നിൽ സ്ഥാപിച്ച പതാകയാണ് കീറി കളഞ്ഞത് . കോൺഗ്രസ് പ്രവർത്തകൻ ജോസഫ് വർക്കിയുടെ പരാതിയിൽ മാധവൻ എന്ന ആൾക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു .
പതാക കീറിയത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകൻ ജിനീഷിനെ കത്തി കാട്ടി ഭീഷണി പെടുത്തിയതായും പരാതിയുണ്ട്. ലഹളക്ക് ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്.
പതാക കീറിയത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകൻ ജിനീഷിനെ കത്തി കാട്ടി ഭീഷണി പെടുത്തിയതായും പരാതിയുണ്ട്. ലഹളക്ക് ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്.
No comments