കല്ലൻച്ചിറ മുസ്ലിം ജമാ അത് രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സംയുക്ത ജമാ അത് വൈസ് പ്രസിഡന്റ് വി കെ അസീസ് ഹാജി പതാക ഉയർത്തി
ജമാ അത് സെക്രട്ടറി കെ പി റഷീദ് സ്വാഗതം പറഞ്ഞു. ഖതീബ് മുർഷിദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഹംസ ഹാജി, വൈസ് പ്രസിഡന്റ് മാരായ ടി എം അബ്ദുൾഖാദർ, എ സി എ ലത്തീഫ്, ജോയിന്റ് സെക്രട്ടറി മാരായ ഹാരിസ് ടി പി, അഷ്‌റഫ് അരീക്കര, മുൻ ജമാ അത് സെക്രട്ടറി മുഹമ്മദ് ബഷീർ വി എം, യു എ ഇ ശാഖ ജോയിന്റ് സെക്രട്ടറി റഷീദ് എ മദ്രസ അദ്ധ്യാപകർ, എന്നിവർ ആശംസകൾ നേർന്നു
No comments