Breaking News

കിനാനൂർ - കരിന്തളം പഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു ചടങ്ങിൽ കർഷകരെ ആദരിച്ചു


കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ കോയിത്തട്ടയിൽ കർഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കർഷകരെ ആദരിച്ച് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അധ്യക്ഷയായി കോയിത്തട്ട കുടും ബ ശ്രി ഹാളിൽ നടന്ന ചടങ്ങിൽ എൻ.കുഞ്ഞികൃഷ്ണൻ എം.വി.കൃഷ്ണൻ. തോമസ് നങ്യാൽ, വസന്തൻ കരിന്തളം രാജമ്മ കിളിയളം തൊട്ടി പി.രാധ . വി.കെ. ഉണ്ണികൃഷ്ണൻ. ഡെയ്സി കുട്ടി കർഷകൻ പ്രജിൻ ദിവാകരൻ എന്നിവരെ ആദരിച്ചു.. സി എച്ച്. അബ്ദുൾ നാസർ ഷൈജമ്മ ബെന്നി കെ.വി. അജിത് കുമാർ  കെ.വി.ബാബു എൻ. ലീനാമോൾ . ഉഷാ രാജു.  . പി.എം. രാജൻ . പാറക്കോൽ രാജൻ ബാബു ചേമ്പേന ദേവസ്യ ജോസഫ് പി.ടി. നന്ദകുമാർ . കെ.എ സാലു എന്നിവർ സംസാരിച്ചു എം.സതീശൻ സ്വാഗതവും ഇ.പി.ഉഷ നന്ദിയും പറഞ്ഞു

No comments