Breaking News

കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പ് സ്വാശ്രയ സംഘത്തിന്റ.നേതൃത്വത്തിൽസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി


കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പ് സ്വാശ്രയ സംഘത്തിന്റ നേതൃത്വത്തിൽസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി മധുര വിതരണവും നടത്തി. പ്രസിഡന്റ്  കെ.എ. സാലു പതാക ഉയർത്തി. ബാബു കോഹിനൂർ .റെജിമോൻ പല്ലാങ്കൽ , രാജേന്ദ്രൻ കൂരാംകുണ്ട്, ജേക്കബ് പുതുക്കരി , കുര്യാക്കോസ് പാണംകുഴി,  ജിബിൻ അബ്രഹാം , ബെറ്റി സെബാസ്റ്റ്യൻ, പി വി ശൈലജ.എന്നിവർ നേതൃത്വം നൽകി

No comments