കെ എസ് ആർ ടി സി ബസ് ഇടിച്ചു കുന്നുംകൈ സ്വദേശിക്ക് പരിക്ക് ഡ്രൈവർക്കെതിരെ കേസ്
വെള്ളരിക്കുണ്ട് : അശ്രദ്ധമായി വാഹനമോടിച്ചു ബുള്ളറ്റ് ഇടിച്ചു തെറിപ്പിച്ചു യുവാവിനു ഗുരുതര പരിക്ക് പറ്റാനിടയായ സാഹചര്യത്തിൽ കെ എസ് ആർ ടി സി സിഫ്റ്റ് കെ എൽ 15 എ 2482 ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തു.കുന്നുംകൈ സ്വദേശിയായ നോയൽ ജയൻ (൧൯) പരാതിയിലാണ് കേസ് എടുത്തത് .കുന്നുംകൈ - ചിറ്റാരിക്കൽ റോഡ് കമ്മാടം പാലകുന്നിനും ഇടയിലാണ് അപകടം നടന്നത്
No comments