Breaking News

സ്ത്രീധനപീഡനം ; വെള്ളരിക്കുണ്ട് സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുനെതിരെ കേസ്


വെള്ളരിക്കുണ്ട് : സ്ത്രീധനത്തിന്റെ ഭാഗമായി കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് സ്വദേശിനിയായ യുവതിയെ മർദിച്ച കേസിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. മാലോം പുഞ്ച സ്വദേശിയായ ജസ്റ്റിൻ, കുടുംബത്തിലെ മറ്റു അംഗങ്ങൾക്കുമെതിരെയാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തത്.

No comments