Breaking News

15 ഓളം ആൺ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ബേക്കലിൽ എത്തിച്ചു



ബേക്കൽ: 15 ഓളം ആൺ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ബേക്കലിൽ എത്തിച്ചു.ബേക്കൽ
 പൊലീസ് റജിസ്ട്രർ ചെയ്ത രണ്ട് പോക്സോ കേസുകളിലും കുട്ടിയെ മർദ്ദിച്ച ജെ ജെ ആക്ടിലും ചോ
ദ്യം ചെയ്യുന്നതിനാണ് പ്രതിയെ ഇന്നലെ ബേക്കലിൽ എത്തിച്ചത്. മലപ്പുറം ആദവനാട് സ്വദേശി എം കെ മുഹമ്മദ് ഉസ്താദിനെയാണ് എത്തിച്ചത്. പ്രതി വളാഞ്ചേരി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഇവിടെ നിന്നും കോടതി അനുമതിയോടെയാണ് ബേക്കലിൽ കൊണ്ട് വന്നത്. വി വിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

No comments