ചിറ്റാരിക്കാൽ പാലാവയൽ മുനയൻകുന്ന് കടലിൽ പൂവത്ത് ഹൗസിൽ അബ്ദുൾ സലാം (49) ആണ് മരിച്ചത്. സലാമിന്റെ മാതാവ് ഹാജറ ഞായറാഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഇദ്ദേഹം കടുത്ത മാനസീക വിഷമത്തിലായിരുന്നു. ഇന്നലെയാണ് സലാമിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പിതാവ് യൂസഫ് റാവുത്തർ.
No comments